NEWS UPDATES

2016 ജൂലൈ
പുസ്തകം 33 ലക്കം 4
 • അഭിമുഖം

  ഇശല്‍ പൂക്കളിലെ പെണ്‍പെരുമ

  സബീന ഷാജഹാന്‍ / സമീറ നസീര്‍

  ''ഹൃദയത്തിനാഴത്തില്‍ എഴുതാതെ പോയി ഗസലിന്റെ തേനൂറും ഇശല്‍ പോലെ മനസ്സിന്റെ ജാലകപ്പടിയിലായി ചിതറിയ

 • അഭിമുഖം

  പ്രവാസ ലോകത്തു നിന്നു വരുന്ന ഓരോ വിളിയും ഓരോ നിലവിളിയാണ്

  പി.ടി കുഞ്ഞുമുഹമ്മദ്/ മൈമൂന

  പ്രവാസം Diaspora എന്ന ആംഗലേയ വാക്കില്‍നിന്നാണ് വന്നത്. മനുഷ്യരാശിയുടെ ഉത്ഭവം തൊട്ടുതന്നെ പ്രവാസവുമുണ്ട്. എല്ലാ സാമൂഹിക രാഷ്ട്രീയമാറ്റങ്ങള്‍ക്കും പ്രവാസം ഒരു പ്രധാന ഘടകം തന്നെയാണ്. ആധുനിക...

 • ചുറ്റുവട്ടം

  കൊല ചെയ്യപ്പെടുന്നത് കുറ്റകരമാക്കണം

  കെ.വൈ.എ.

  പെണ്‍കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചതായി മന്ത്രി പ്രസ്താവിച്ചതായി വാര്‍ത്തയില്‍ പറഞ്ഞു. എത്രയും വേഗം അനുശോചനമറിയിക്കാനുള്ള ഏര്‍പാടുകള്‍...

 • ചരിത്രത്തിലെ സ്ത്രീ

  മുത്ത് ചാര്‍ത്തിയ മരം

  അബ്ദുല്ല നദ്‌വി കുറ്റൂര്‍

  ഈജിപ്ത് ഭരിച്ചിരുന്ന തുര്‍ക്കി ഭരണാധികാരികളില്‍ ഒരാളായ സുല്‍ത്താന്‍ സ്വാലിഹ് നജ്മുദ്ദീന്‍ അയ്യൂബിന്റെ ഭാര്യയാണ് സുല്‍ത്താന്‍ ശജറത്തു ദുര്‍റ്. അയ്യൂബികളുടെ ഭരണം ശിഥിലമായതിനെത്തുടര്‍ന്ന് കുരിശ്...

മുഖമൊഴി

ആഘോഷം നന്മ നിറഞ്ഞതാവട്ടെ

ആരാധനകളുടെ ആത്മീയ ചെതന്യത്തില്‍ നിന്നും ആഘോഷ നിറവിന്റെ പ്രതീക്ഷയിലാണ് നാം. അനുവദിക്കപ്പെട്ട ആഘോഷങ്ങളെ വരവേല്‍ക്കാനായി ദിവസങ്ങള്‍ മാത്രം....

MORE

കുടുംബം

നവദമ്പതികള്‍ നവദമ്പതികളാവുക

ടി.മുഹമ്മദ് വേളം

നവദമ്പതികള്‍ എന്ന പ്രയോഗം പ്രചുരപ്രചാരമുള്ളതാണ്. ഇതിന്റെ സാമാന്യ അര്‍ഥം നേരത്തെ ഇണകളല്ലാത്തവര്‍ അഥവാ പുതിയ...

MORE

ലേഖനങ്ങള്‍

ലോഞ്ചില്‍ നിന്ന് ഉടലെടുത്ത വിപ്ലവം

സക്കീര്‍ ഹുസൈന്‍

മമ്മൂട്ടി നായകനായ 'പത്തേമാരി' ഒരു വിഭാഗത്തിന്...

പ്രവാസ കൂട്ടായ്മകള്‍ ആര്‍ക്കൊപ്പം?

എം.സി.എ നാസര്‍

എഴുപതുകളില്‍ ശക്തിപ്പെട്ട ഗള്‍ഫ് പ്രവാസം...

തിരമാലയെ തോല്‍പിച്ച സ്വപ്നങ്ങള്‍

സര്‍ഫ്രാസ് ഇസ്ഹാഖ്

വരണ്ട മണ്ണില്‍ പച്ചപ്പു തേടി കടല്‍ കടന്ന...

ആരോഗ്യം തൊട്ടരികില്‍...

ജസീല കെ.ടി.പൂപ്പലം

മോരും വെള്ളം (സംഭാരം) പാടകളഞ്ഞ നല്ല മോരുംവെള്ളം...

ഫീച്ചര്‍

അറിയണം നാം ഈ കുടുംബത്തെ

ഹാരിസ് അരിക്കുളം

റമദാനില്‍ ഉറവയെടുക്കുന്ന കാരുണ്യത്തിന്റെ നീര്‍ച്ചാലുകള്‍ സമൂഹത്തില്‍ നിരവധിയുണ്ട്. ഒരുവേള മനുഷ്യജീവിതത്തിന് മൂല്യങ്ങളുടെ പൊന്നാടയണിയിക്കുന്ന വിശുദ്ധമാസം അതിന് ചെറുതല്ലാത്ത പ്രചോദനമാണ്...

Read more..

അനുഭവം / സച്ചരിതം / eഎഴുത്ത്‌ /

കഥ / കവിത / നോവല്‍

കാനല്‍ ജലം-09

അഷ്‌റഫ് കാവില്‍

ഒരു ബള്‍ഗേറിയന്‍ പെരുന്നാള്‍

യാങ്ക ശുഹൈബ് (ബള്‍ഗേറിയ)

ചിതലുകള്‍

ഇ.പി. മുഹമ്മദ് പട്ടിക്കര

Other Publications

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Phone: 0495 27314863
aramamvellimadukunnu@gmail.com

Editorial

Hira Centre, Mavoor Road, Calicut-4
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

 • For 2 Year : 280
 • For 1 Year : 140
 • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top